ആലത്തൂർ: കാവശ്ശേരി കല്ലേപ്പുള്ളി തെക്കുമുറി പ്ലാക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ലക്ഷ്മി അമ്മ (76) നിര്യാതയായി. മക്കൾ: പത്മനാഭൻ, ഹരിദാസ്, വിജയൻ, ഗിരിജ, ശാന്ത, രേഖ. മരുമക്കൾ: ഹരിദാസ്, സുബ്രഹ്മണ്യൻ, വിജയൻ, ലത, ശാരദ, ലതിക.