ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം ചെമ്പൻകാട്ടിൽ പരേതനായ മാധവെൻറ ഭാര്യ അമ്മു (76) നിര്യാതയായി. മക്കൾ: തങ്കം, രാമകൃഷ്ണൻ, സ്വാമിനാഥൻ, മാണിക്കൻ കൃഷ്ണൻകുട്ടി, പാർവതി. മരുമക്കൾ: രാധാകൃഷണൻ, രാമചന്ദ്രൻ, ഇന്ദിര, യശോദ, സുമതി, ജലജ.