ആലത്തൂർ: കാട്ടുശ്ശേരി കാക്കാ മൂച്ചിക്കാട് പന്നിപ്പാറ കുന്നിൽ പഴനിമല (78) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: ധനലക്ഷമി, വാസുദേവൻ, മല്ലിക. മരുമക്കൾ: രാജൻ, രജനി, കൃഷ്ണൻകുട്ടി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, അമ്മു, അമ്മിണി, കാമാക്ഷി, ഉണ്ണികൃഷ്ണൻ.