ആലത്തൂർ: പാടൂർ കടമ്പിടി പടിഞ്ഞാറെ തൊടിയിൽ വിമൽദാസ് (52) നിര്യാതനായി. ഭാര്യ: വിജയ (അംഗൻവാടി ഹെൽപർ). മക്കൾ: അഞ്ജന, അനഘ. മരുമകൻ: സജിൻ.