പീരുമേട്: സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം ആർ. തിലകെൻറ മാതാവ് ഭാർഗവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മറ്റു മക്കൾ: പുഷ്പ, പുഷ്കരൻ, പരേതനായ പുഷ്പംഗദൻ, ദിനേശൻ (പീരുമേട് ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: പരേതനായ വേലായുധൻ, രാജമ്മ, രാജേശ്വരി, രാധ, സുജ. സംസ്കാരം വെള്ളിയാഴ് രാവിലെ 11ന് മകൻ ദിനേശെൻറ വീട്ടുവളപ്പിൽ.