അടിമാലി: പള്ളിവാസൽ പഞ്ചായത്ത് മുൻ െവെസ് പ്രസിഡൻറും മുൻ ഡി.സി.സി ൈവസ് പ്രസിഡൻറും ൈഹറേഞ്ചിലെ ആദ്യകാല വനിത േകാൺഗ്രസ് നേതാവുമായ ഓമന കെ. പണിക്കർ (87) നിര്യാതയായി. െഹെറേഞ്ചിൽ േകാൺഗ്രസിനെ വളർത്തുന്നതിൽ നിർണായക നേതൃത്വം നൽകി. കല്ലാർ കമ്പിലൈൻ മുരളീസദനം വീട്ടിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യയാണ്. മാവേലിക്കര കൊച്ചുപടീറ്റതിൽ കുടുംബാംഗമാണ്. മക്കൾ: മുരളിഭായ്, ഷാജി പണിക്കർ (റിട്ട. ആർ.ടി.ഒ), റോയ് പണിക്കർ. മരുമക്കൾ: സുധാകരൻ (റിട്ട. ഫോറസ്റ്റ് ഓഫിസർ), ബീന, ഉഷ.