മുട്ടം: പനമ്പിള്ളിൽ പി.ജെ. ജോൺസെൻറ (റിട്ട. ഉദ്യോഗസ്ഥൻ, എം.വി.ഐ.പി) ഭാര്യ ജെസി (59) നിര്യാതയായി. കൂവപ്പിള്ളി അമ്പഴശ്ശേരിയിൽ (ഇടയകരുമ്പിൽ) കുടുംബാംഗമാണ്. മക്കൾ: സോൾ മരിയ, ഡോ. കെൻ ഫൈൻ (എം.ഡി സ്റ്റുഡൻറ്, ആലപ്പുഴ), അബിയേൽ, ജോയൽ. മരുമകൻ: സാം വെസ്ലി (ബിസിനസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇല്ലിചാരി പെന്തക്കോസ്ത് സെമിത്തേരിയിൽ.