തൊടുപുഴ: ആനക്കൂട് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് തച്ചിരുകളത്തിൽ ശ്രീനിവാസൻ (70, റിട്ട. ജില്ല റജിസ്ട്രാർ) നിര്യാതനായി. ഭാര്യ: കൈപ്പുഴ തടത്തിൽ കുടുംബാംഗ സുചേത (റിട്ട. ഡ്രാഫ്റ്റ്സ്മാൻ റീസർവേ). മക്കൾ: സുനില, അനില. മരുമക്കൾ: പ്രവീൺ, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുനിസിപ്പൽ ശാന്തിതീരം പൊതുശ്മശാനത്തിൽ.