തൊടുപുഴ: ഉണ്ടപ്ലാവ് ഈന്തുങ്കൽ നസീർ (48) നിര്യാതനായി. ഭാര്യ: സൽമ. മകൾ: ഫാത്തിമ.