കടുത്തുരുത്തി: വെള്ളാശ്ശേരി കുറ്റിക്കാലായിൽ പരേതനായ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. മക്കൾ: അമ്മിണി, പരേതനായ അപ്പച്ചൻ , എൽസമ്മ, ബേബി. മരുമക്കൾ: പരേതനായ സേവ്യർ, ത്രേസ്യാമ്മ, ബേബി, മേരി. സംസ്കാരം വെള്ളിയാഴ്ച നാലിന് കടുത്തുരുത്തി സെൻറ് മേരീസ് ഫൊറോന താഴത്ത്പള്ളി സെമിേത്തരിയിൽ.