കീഴ്വായ്പൂര്: വല്യമണ്ണിൽ ജേക്കബ് ജോൺ (കുഞ്ഞുമോൻ- 75) നിര്യാതനായി. ഭാര്യ: കൊട്ടാരക്കര കാരിക്കൽ മൂഴിക്കൽ ഏലിയാമ്മ. മക്കൾ: അനിൽ, (ഹൂസ്റ്റൺ, യു.എസ്.എ), അനിജ (പാടിമൺ). മരുമക്കൾ: ടിസി പുതുശ്ശേരി തേക്കനാൽ (യു.എസ്.എ), റെജി പാടിമൺ ചേലമാക്കൽ. സംസ്കാരം പിന്നീട്.