കൊടുമൺ: ചന്ദനപ്പള്ളി പുത്തൻവീട്ടിൽ കിഴക്കേതിൽ (മുളമൂട്ടിൽ) ജോസ് തോമസ് (63) നിര്യാതയായി. ഭാര്യ: കൈപ്പട്ടൂർ കൊച്ചുതെേക്കവിളയിൽ സാലി. മക്കൾ: ജെസു, ജസ്റ്റിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ചന്ദനപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.