മഞ്ചേരി: എളങ്കൂർ കപ്രാട് നിരപ്പിൽ തെക്കേപറമ്പിൽ സുധീഷ് (31) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ഷിജി. മകൾ: അർമിത. പിതാവ്: തെക്കേപറമ്പിൽ ചന്തു. മാതാവ്: സുധ മംഗലശ്ശേരി. സഹോദരങ്ങൾ: സുബിൻ, ഭീഷ്മ.