റാന്നി: ചെറുകുളഞ്ഞി കാഞ്ഞിരക്കാട്ട് പരേതനായ നാണുക്കുട്ടൻ ആചാരിയുടെ മകൻ അനിൽ കുമാർ (52) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. മാതാവ്: തങ്കമണി. ഭാര്യ: സജിനി. മക്കൾ: ഗീതിക, ഗോവിന്ദ്.