നാരങ്ങാനം: തെക്കേപാറയിൽ പരേതനായ പി.കെ. ഖാദർ കുഞ്ഞിെൻറ ഭാര്യ ആമിന ബീവി (96) നിര്യാതയായി. മക്കൾ: ആയിഷ ബീവി, യുസഫ്, സുലൈമാൻ ബഷീർ, സലിം സുബൈദ, നസീമ. മരുമകൾ: പരേതനായ ഇബ്രാഹിം, സൈനബ ലൈല, ഷാഹിന, പരേതനായ കുഞ്ഞസ്സൻ, ഇബ്രാഹിം.