പൂക്കോട്ടൂര്‍: അത്താണിക്കല്‍ പുളിക്കല്‍ പരേതനായ കണ്ണന്‍കുട്ടിയുടെ ഭാര്യ കാക്കി (55) കോവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഗംഗാധരന്, ബൈജു, രജനി, ബേബി, സുമതി, ശ്രീലത. മരുമക്കള്‍: അജിത, കവിത, രാജേന്ദ്രന്, ഉണ്ണി, സുകു, പരേതനായ ശശി.