കൊളത്തൂർ: മൂർക്കനാട് റോഡ് പൈങ്ങീരി രായിൻകുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ശംസീർ, മുഹമ്മദ് അസ്ലം, മുംതാസ്, സീനത്ത്, റിഷിലി. മരുമക്കൾ: മുഹമ്മദ് ബഷീർ, അൻവർ, ശംനാദ്, ശിഫാന, ശഹന.