രാമപുരം: പനങ്ങാങ്ങര ജാറത്തിങ്ങലിലെ കോണിക്കുഴി അബ്ദുസമദ് (59) നിര്യാതനായി. പനങ്ങാങ്ങരയിലെ ആദ്യകാല വ്യാപാരിയും പാചക തൊഴിലാളിയുമായിരുന്നു. ഭാര്യ: ഉമ്മുക്കുൽസു (കാളാവ്). മക്കൾ: ഹാരിസ്, നൗഷാദ്, നിസാർ, നസീബ, ഷാനിബ. മരുമക്കൾ: സിദ്ദീഖ് (വലമ്പൂർ), ഷംസുദ്ദീൻ (ഇരുമ്പുഴി), നുസ്രത്ത് (മൂച്ചിക്കൽ), മുബ്ന (ചെരക്കാപ്പറമ്പ), നിഹാല (കോൽമണ്ണ).