കാളാവ്: പരേതനായ പള്ളിക്കത്തൊടി ബാപ്പു മുസ്ലിയാരുടെ ഭാര്യ കദീജ (55) നിര്യാതയായി. മക്കൾ: ബുഷ്റ, നുസ്റത്ത്, ഷഹാന, ഷമീം. മരുമക്കൾ: സാലിം (തലശ്ശേരി), ഹനീഫ (കാച്ചിനിക്കാട്), ഷുക്കൂർ (പെരിമ്പലം), ബുഷ്റ.