വള്ളിക്കുന്ന്: കാഞ്ഞിരപ്പൊറ്റ കൊട്ടാരത്തിൽ പറമ്പിൽ താമസിക്കുന്ന പരേതനായ ചേലക്കോട്ട് വട്ടേങ്ങൽ രാമകൃഷ്ണ കുറുപ്പിെൻറ ഭാര്യ എളക്കാട്ട് പത്മിനി അമ്മ (80) നിര്യാതയായി. മക്കൾ: സ്വർണ, തങ്ക, പുഷ്പവല്ലി, ബാലസുബ്രഹ്മണ്യൻ, ഗോപി. മരുമക്കൾ: സോമൻ (കൽപറ്റ), ബാലൻ (ഉള്ളണം), സുനിൽ കുമാർ (പാറക്കണ്ണി, അത്താണിക്കൽ), പ്രമീള, ചന്ദ്രമതി.