കോട്ടക്കൽ: എടരിക്കോട് അരീക്കൽ സിറ്റി വെലങ്ങലിൽ അബു ഹാജി (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അലി (റൈഫ ഹൈപ്പർമാർക്കറ്റ് എടരിക്കോട്), യൂനുസ്, മുബഷിറ. മരുമക്കൾ: റസീന, റിസ്ലിന, ശിഹാബ്. സഹോദരങ്ങൾ: കുഞ്ഞീതു, ആയിഷക്കുട്ടി ഹജ്ജുമ്മ, മറിയാമു.