കൊടക്കാട്: പരേതനായ കണ്ണന്തറ ഗോപാലെൻറ ഭാര്യ യശോദ (92) നിര്യാതയായി. മക്കൾ: മോഹൻദാസ് (റിട്ട. പ്രിൻസിപ്പൽ ഗവ. ഐ.ടി.ഐ കോഴിക്കോട്), പ്രേമവല്ലി, രത്നവല്ലി, കാഞ്ചനവല്ലി. മരുമക്കൾ: വത്സല, പി. സുരേന്ദ്രൻ (റിട്ട. റെയിൽവേ, കടലുണ്ടി), ശശിധരൻ പുറക്കാട്ട് പരപ്പനങ്ങാടി, പരേതനായ അപ്പു എടത്തോടത്തിൽ ആനങ്ങാടി.