തൃക്കലങ്ങോട്: അമരക്കാട്ട് പറമ്പിൽ അമ്പാടി വീട്ടിൽ കണ്ണാരത്ത് ഭാസ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ (73) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (ടി.എച്ച്.എസ്.എസ്, മഞ്ചേരി), ഉഷ (ചെരണി അംഗൻവാടി), രാജി (മക്കരപറമ്പ് അംഗൻവാടി). മരുമക്കൾ: ഷീബ (കോഴിക്കോട്), ഗോപാലകൃഷ്ണൻ (സുന്ദരൻ-കരിക്കാട്), ഹരിദാസൻ (കടന്നമണ്ണ). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.