കൂട്ടിലങ്ങാടി: കെ.കെ. അങ്ങാടി മദ്റസക്ക് സമീപം പരേതനായ മാളിയേക്കൽ ഹൈദ്രുവിെൻറ മകൻ ഹംസക്കോയ (63) നിര്യാതനായി. മുൻ പ്രവാസിയായിരുന്നു. ഭാര്യ: ആറാട്ട്തൊടി ഫാത്തിമ (ചെലൂർ). മകൾ: ഹുസ്ന ഷെറിൻ. മരുമകൻ: അസ്ലം പട്ടർകുളം.