കോട്ടക്കൽ: പണിക്കർകുണ്ട് പരേതനായ വളപ്പിൽ അവറാെൻറ മകൻ മുഹമ്മദ് കുട്ടി (67) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി (പൊന്മള പൂവാട്ട്). മക്കൾ: മുഹമ്മദ് ഷാഫി (കുവൈത്ത്), അബ്ദുൽ ലത്വീഫ്, ലുഖ്മാൻ, മജീദ്, ഫസലുറഹ്മാൻ, യാസീൻ ഫൈസി, സുമയ്യ. മരുമക്കൾ: സുബൈദ, ആയിഷാബി, മുനീറ, റജീന, ഫൗസിയ, മുബഷിറ, ഉസ്മാൻ അരീക്കൽ.