സുൽത്താൻ ബത്തേരി: ചെതലയം തോട്ടക്കര വീട്ടിൽ അമ്മിണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ഗോപാലൻ, പത്മിനി, ബാലകൃഷ്ണൻ, സരോജിനി, മീനാക്ഷി, രാഘവൻ, കുട്ടികൃഷ്ണൻ. മരുമക്കൾ: ജാനകി, അനന്തൻ, സിന്ധു, പ്രിയ