തരുവണ: കക്കട്ടിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ബിയ്യാത്തു (67) നിര്യാതയായി. മക്കൾ: അബു, അഷ്റഫ്, സുബൈദ, റസീന, സൈനബ, മുഹമ്മദ് ഷാഫി. മരുമക്കൾ: നഫീസ, നസീമ, നിസാർ.