സുല്‍ത്താൻ ബത്തേരി: കൊളഗപ്പാറ എക്സ്സര്‍വീസ്മെന്‍ കോളനിയിലെ വിജയ നിവാസില്‍ കെ.പി. ഗോപിനാഥന് (65) നിര്യാതനായി. സുൽത്താൻ ബത്തേരി അര്‍ബന്‍ ബാങ്ക് റിട്ട. ജനറല്‍ മാനേജറായിരുന്നു. ഭാര്യ: പ്രീത. മക്കള്‍: ദീപക്, ദീപ്തി, ദിവ്യ. മരുമക്കള്‍: സൗമ്യ, ജയനാരായണന്‍, അചലേഷ്. സഹോദരങ്ങള്‍: മല്ലിക (കെ.എസ്.ഇ.ബി. റിട്ട. അക്കൗണ്ടൻറ്), പത്മിനി, പ്രസന്ന, വിജയന് (അഭിഭാഷകന്).