തിരുവനന്തപുരം: വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത ജനാർദനൻ (75) തിരുവനന്തപുരം ജനറൽ ആശുപത്രി ഒമ്പതാം വാർഡിൽ ചികിത്സയിലിരിക്കെ ജൂലൈ 22ന് മരിച്ചു. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇയാളെപ്പറ്റി വിവരമുള്ളവർ കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കേൻറാൺമെൻറ് സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചു. ഫോൺ: 9497987000, 9497980040