മമ്പാട്: പന്തലിങ്ങൽ ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനും അംഗവുമായ കെ.ടി. മുഹമ്മദ് (96) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യമാർ: സൈനബ, പരേതയായ ഖദീജ.
മക്കൾ: അബ്ദുൽ റഷീദ്, ബഷീർ, ജമീല, സുബൈദ, നബീസ, മറിയുമ്മ, അസ്മാബി, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: മുഹമ്മദ് (കൊന്നാഞ്ചേരി), അബ്ദുൽ കരീം (എടവണ്ണ), ഉമ്മർ (നാരോക്കാവ്), സൈതലവി (വെള്ളാമ്പുറം), അബ്ദുൽ കബീർ (എടവണ്ണ), ഖദീജ (പോത്തുകല്ല്), സൽമ (കാരകുന്ന്).