മക്കരപറമ്പ: ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മുൻ അംഗം കാച്ചിനിക്കാട് മേലെ പിലാക്കാട്ട് സുന്ദരൻ (52) നിര്യാതനായി. ഭാര്യ: പ്രബിത. മക്കൾ: ശ്രാവൺ, തീർഥ.