മംഗലം: മംഗലം വള്ളത്തോൾ എ.യു.പി സ്കൂൾ മുൻ മാനേജരും റിട്ട. അധ്യാപകനും പുല്ലൂണിക്കാവ് ക്ഷേത്രം ഊരാളനുമായ വള്ളത്തോൾ ഭാർഗവ മേനോൻ (89) നിര്യാതനായി. ഭാര്യ: പാട്ടത്തിൽ ചന്ദ്രമതി. മക്കൾ: സുധ, രതി, രേഖ, ഹരിശങ്കർ, പരേതയായ ഗീത. മരുമക്കൾ: ബാബു, മുരളി, പരേതരായ രവീന്ദ്രൻ, രാധാകൃഷ്ണൻ. സഹോദരങ്ങൾ: ജനാർദന മേനോൻ, രാജഗോപാൽ, ലക്ഷ്മിക്കുട്ടി എന്ന കനകം, പരേതയായ കമലം.