കിഴിശ്ശേരി: പരേതനായ പുളിക്കൽ ജലാലുദ്ദീെൻറ ഭാര്യ വാണിയക്കോളി പാത്തുമ്മ (73) നിര്യാതയായി. മക്കൾ: കൗലത്ത്, ജുമൈലത്ത്, അബ്ദുല്ല, അസ്മാബി, പരേതനായ മജീദ്. മരുമക്കൾ: ഉണ്ണീൻ കുട്ടി, ഇസ്ഹാഖ്, സുബൈദ, റസിയ, ജഅ്ഫർ.