കോട്ടക്കൽ: ആട്ടീരി പരേതനായ മണ്ടായപ്പുറത്ത് കുഞ്ഞഹമ്മദ് മാസ്റ്ററുടെ മകൻ ഡോ. എം.എ. ഹമീദ് (71) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ഡോ. മുഹമ്മദ് ശരീഫ് (മിംസ് കോട്ടക്കൽ), മുഹമ്മദ് ഷാഫി, ഡോ. അബ്ദുൽ റഊഫ്, അബ്ദുല്ലത്തീഫ്, ഡോ. മുഹമ്മദ് അഷ്റഫ്, ഡോ. വഹീദ, താഹിറ. മരുമക്കൾ: റബീഅത്ത്, ഡോ. ശൈഖ ശരീഫ് (മിംസ് കോട്ടക്കൽ), ജുമാന (സി.എച്ച്.സി വേങ്ങര), ഡോ. സഫൂറ റഹ്മാൻ, ഡോ. ആതിഖ. സഹോദരങ്ങൾ: മജീദ് (കാനഡ), ഉബൈദുല്ല (റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ), ഡോ. ഷാഹിദ് നവാസ് (കണ്ണൂർ), ജമീല.