വളാഞ്ചേരി: വെണ്ടല്ലൂർ വി.പി.എ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കാട്ടിപ്പരുത്തി വടക്കേപ്പാട്ട് ദിവാകരൻ നായർ (78) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഗിരീഷ് (അസി. പ്രഫസർ പോളിടെക്നിക്ക് ചെന്നൈ), ബിനീഷ് (അധ്യാപകൻ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: നിത്യ, പ്രജിത (ഐ.ജി.എം.ആർ.എസ് നിലമ്പൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.