കോഡൂര്‍: വലിയാട് അറക്കല്‍പടി മദ്റസക്ക് സമീപം താമസിക്കുന്ന പാട്ടുപാറ അലവി ഹാജി (75) നിര്യാതനായി. ഭാര്യ: ഊരോത്തൊടി ആസ്യ. മക്കള്‍: മുഹമ്മദ്കുട്ടി, ജാഫര്‍, സാബിറ, ഹഫ്സത്ത്, സജീര്‍ ഫൈസി, കുഞ്ഞാലന്‍കുട്ടി, അന്‍വര്‍ സാദിഖ്. മരുമക്കള്‍: ഷംസുദ്ദീന്, മുഹമ്മദ് മുസ്തഫ, ബുഷ്റ, ഫസീല, ഫൗസിയ, ലുബാബ.