പുളിക്കൽ: വെണ്ണായൂർ സ്വദേശി പാലോത്ത് സൈതാലി ഹാജി (79) നിര്യാതനായി. ഭാര്യ: ആമിന ബീവി പാണ്ടികശാല കണ്ടി. മക്കൾ: അബ്ദുൽ അസീസ് (ദുബൈ), ഹസ്സൻ കോയ, ബുഷ്റ, ആശൂറ. മരുമക്കൾ: കദീജ ബങ്കാളത്ത് (മോങ്ങം), വാഹിദ ചുണ്ടക്കാടൻ, പരേതനായ സിദ്ധീഖലി ചേങ്ങോടൻ. സഹോദരങ്ങൾ: ആയിഷ ബീവി (തുറക്കൽ), സുബൈദ (കുറിയേടം), ജമീല (വലിയ പറമ്പ്), സൈനബ (കൊളത്തൂർ), റംല (മലപ്പുറം), ഹാജറ (വാഴക്കാട്), കുഞ്ഞി മുഹമ്മദ്, അബ്ദുറഹ്മാൻ മാസ്റ്റർ, ബഷീർ, നാസർ, പരേതയായ റസിയ (പുളിക്കൽ).