പൊന്നാനി: പൗര പ്രമുഖനും നാല് പതിറ്റാണ്ടിലേറെക്കാലം കുറ്റിക്കാട് ജുമാമസ്ജിദ് പ്രസിഡൻറുമായിരുന്ന മങ്ങാട്ടുപറമ്പിൽ അയമുട്ടി ഹാജി (85) (റിട്ട. ടെലകോം അസി. ഓഫിസർ) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുൽ ഖാദർ ഹാജി, ബദറുദ്ദീൻ, അബ്ദുൽ നസീർ, സുനീർ, ഷാജിത. മരുമക്കൾ: മുഹമ്മദ് പൊന്നാനി, ഫാത്തിമത്ത് സുഹറ, സാബിറ, സെലീന, നാദിറ. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ, സുലേഖ, കുഞ്ഞിമൊയ്ദിൻ, റുഖിയ, ഖദീജബീ, സഫിയ, ഹംസ, ആമിന.