കൂട്ടിലങ്ങാടി: ചെലൂർ സ്വദേശി പരേതനായ മൈലപ്പുറം സൈതലവി ഹാജിയുടെ ഭാര്യ തെക്കത്ത് ഫാത്തിമ (87) നിര്യാതയായി. മക്കൾ: ഹുസൈൻ, ശംസുദ്ദീൻ, മിഫ്താഹുദ്ദീൻ, മുസ്തഫ (ഹെഡ്മാസ്റ്റർ, ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം), മുഹമ്മദ് ഇഖ്ബാൽ (ജിദ്ദ), സുബൈറ, അമീർ ജാൻ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് വലിയാട്, സൈനബ, സക്കീന, സലീന, ഉമ്മുകുൽസു (അറബിക് ടീച്ചർ, എം.എ.എം.യു.പി.എസ് വെള്ളില) ഹഫ്സത്ത്, സബ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചെലൂർ മഹല്ല് ഖബർസ്ഥാനിൽ.