ശാന്തപുരം: മുള്ളിയാകുർശ്ശി മേൽമുറി കാടൻതൊടി ഉമ്മറിെൻറ ഭാര്യ റുഖിയ (66) നിര്യാതയായി. മക്കൾ: സഈദ, സുലൈഖ, മുംതാസ്, നദീറ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: ജലീൽ (ജിദ്ദ), ഉമ്മർ (ജിദ്ദ), മൊയ്തുട്ടി (തിരൂർക്കാട്).