മാറഞ്ചേരി: മാറഞ്ചേരി മാസ്റ്റർ പടിക്ക് സമീപം റിട്ട. വില്ലേജ് ഓഫിസറും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ ടി. അബ്ദുവിെൻറ ഭാര്യ റിട്ട. അധ്യാപിക മലയംകുളത്തേൽ ഖദീജ കുട്ടി ടീച്ചർ (69) നിര്യാതയായി. മക്കൾ: ജിനേഷ് (യു.എ.ഇ), സജ്ന (കാണിപ്പയ്യൂർ), ജിൽഷ (കാഞ്ഞിരമുക്ക്). മരുമക്കൾ: അലി നാസർ, റഫീഖ് (ഇരുവരും അബൂദബി), ഷമി. സഹോദരങ്ങൾ: അബ്ദുട്ടി, ഫാത്തിമ, മൊയ്തുണ്ണി, മൂസകുട്ടി, റസിയ, ജാബിർ, നസീർ, പരേതനായ കുഞ്ഞിമോൻ.