അങ്ങാടിപ്പുറം: റിട്ട. ഫോര്മാന് കോഴിക്കോട് വയപ്പുറത്ത് രാജന് (76) നിര്യാതനായി. ഭാര്യ: പി.എം. രാജേശ്വരി. മക്കള്‍: രജിഷ (മൗലാന ആശുപത്രി, പെരിന്തല്‍മണ്ണ), രജില. മരുമകന്: അഭിലാഷ് (കോപ്പി ലാൻഡ്, തിരൂര്‍).