തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ ഭഗവതികാവുങ്ങൽ അഹമ്മദിെൻറ മകൻ കുഞ്ഞിമുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യമാർ: ഹഫ്സത്ത്, പരേതയായ കദിയാമു. മക്കൾ: ആലി ഹാജി, സൈതലവി ഹാജി, മുസ്തഫ ഹാജി, ഇസ്മായിൽ ഹാജി (എല്ലാവരും ബി.കെ ട്രേഡേഴ്സ്, ബംഗളൂരു), നബീസു, പാത്തുട്ടി, ആയിശുമ്മു, ഖദീജ, സുലൈഖ, സലീന. മരുമക്കൾ: സൈതലവി, സൈതാലി, യാഹുട്ടി, മുഹമ്മദലി, നബീസു, റംല, ആസ്യ, ഉമൈബ, പരേതരായ മുഹമ്മദ് കുട്ടി, കോയ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊടക്കല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.