ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കം ചെമ്പൻകാട്ടിൽ പരേതനായ കൊമ്പെൻറ ഭാര്യ പൊന്നാച്ചി അമ്മ (95) നിര്യാതയായി. മക്കൾ: പൊന്നു, സുന്ദരൻ, കണ്ണൻ, പാറു, കമലം, പരേതയായ ദേവകി. മരുമക്കൾ: ശോഭന, വസന്ത, കനകലത, കേശവൻ, പരേതനായ കോയു.