മുണ്ടൂർ: കൊളമുള്ളി പരേതനായ മൂസാ റാവുത്തരുടെയും പാത്തുമുത്തുവിെൻറയും മകൻ ബഷീർ (58) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ഷാമില, സബ്ന, ഷമീർ. മരുമക്കൾ: ഷനൂബ്, മുഹമ്മദ് നിസാം.