കാട്ടാക്കട: പൂവച്ചൽ മുളമൂട് ആർ.എം.പി ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മകൻ: എം.എസ്. അനിൽകുമാർ (സി.പി.എം മുളമൂട് മുൻ ബ്രാഞ്ച് സെക്രട്ടറി, സി.ആപ്റ്റ്). മരുമകൾ: എസ്. മല്ലിക. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.