ശ്രീവരാഹം: ടി.സി 40/1077 പുഷ്പ നിവാസിൽ പരേതനായ കെ. രാജപ്പൻ നായരുടെയും ജി. പുഷ്കലാദേവിയുടെയും മകൻ ആർ. സന്തോഷ് കുമാർ (45- മണി) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി എസ്. മകൻ: പ്രണവ് .എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.