കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ വെട്ടിയറ പാലവിള വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകൻ രാജേന്ദ്രൻ പിള്ള (ബാബു-58) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: വിഷ്ണു, ജിഷ്ണു, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.