കുഴല്‍മന്ദം: പടലോട് വീട്ടില്‍ പരേതനായ മുത്തുവിെൻറ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കള്‍: കമലാക്ഷി, അയ്യപ്പന്, പരേതനായ ആണ്ടവന്. മരുമക്കള്‍: സത്യഭാമ, സുന്ദരി, പരേതനായ ചന്ദ്രന്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തിൽ.