വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി വീട്ടിൽ പി. കുഞ്ചു (83) നിര്യാതനായി. ഭാര്യ. കമലം. മക്കൾ: ജ്യോതിപ്രകാശ്, ജോഷി, ഷിജു. മരുമക്കൾ: സുനിത, സുന്ദരൻ.